Saturday, May 16, 2009

കാസറഗോഡ് ടി വി

അസ്സലാമു അലൈകും ...

ഈ ആയ്ച കാസറഗോട് ടീവീല് പല ബാസേന്നും തറ്ജുമ ആക്കിയ സിനിമ ഇണ്ടാവും. അത് തായെ കാണിച്ച മാതിരി ആയിരിക്കും

തിങ്കളായച : പുതിയാപ്ല പുയിനാട്ടിനെ കൂട്ടിക്കൊണ്ടോവും (Dilvala Dulhaniya Le Jayenge)

ചൊവ്വായ്ച : എന്തെല്ലം ആന്ന് (Kuch Kuch Hota Hein)

ബുധനായ്ച : ചെലപ്പൊ സന്തോസം ചെലപ്പൊ ബേജാറ് (Kabhi Kushi Kabhi Ghum)

ബീയായ്ച: എന്തും മുണ്ടണ്ട (Kuch Naa Kaho)

ബെള്ളിയായ്ച: എന്നെ മങ്ങലം കൈക്ക്വോ (Mujse Shaadi Karoge)

ശനിയായ്ച : ഞാന് ഞിങ്ങക്ക് എന്താണം (Hum Aapke Hein Kaun)

ഞായറായ്ച: കല്‍ബിന് പിരാന്തായിന് (Dil Tho Pagal hein)

ഞിങ്ങൊ എല്ലാറും നോക്കീറ്റ് മനസ്സ് നൊറച്ചും സന്തോസിക്കണം. അയിലാണ് ഞമ്മക്ക് തിറിപ്തി.

No comments: