താത്വികമായ അവലോകനത്തില്‍ പ്രതിക്രിയ വാതികളും പ്രതിലോമകാരികളും പ്രഥമ ദ്ര്ഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തറ്ധാര സജീവമായിരുന്നു. ബൂറ്ഷ്വാസികളും തക്കം പാറ്ത്തിരിക്കുകയായിരുന്നു. വര്‍ഗ്ഗാധിപത്യവും കൊളോണിയല്‍ ചിന്താ സരണികളും സജീവമായിരുന്നു. റാഡിക്കല്‍ ആയിട്ടുള്ള ഒരു മാറ്റമല്ല ഉണ്ടായിട്ടുള്ളത് എന്ന് വേണം മനസ്സിലാക്കാന്‍. ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിച്ച് ചറ്ച ചെയ്ത് പരിഹരിക്കാനുള്ള പ്രശ്നമേ പാറ്ടിയിലുള്ളൂ എന്ന് വേണം ഈ തോല്‍വിയില്‍ നിന്ന് മനസ്സിലാക്കാന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment