Saturday, May 16, 2009

ജയന്‍ ഡയലോഗ്സ്

കരി മൂറ്ഖന് കടിച്ചത് നന്നായി…നീറ്ക്കോലി ആയിരുന്നെങ്കില് മാനം പോയേനെ

ഒരു "flying saucer" കിട്ടിയിരുന്നെങ്കില് ഒരു കപ്പ് ചായ കുടിക്കാമായിരുന്നു

ഒരു ബോഫോഴ്സ് തോക്ക് കിട്ടിയിരുന്നെങ്കില് വെടി വെച്ച് പടിക്കാമായിരുന്നു

കുറച്ച് Atom bomb കിട്ടിയിരുന്നെങ്കില് വിഷുവിന് പൊട്ടിക്കാമായിരുന്നു

ഒരു കത്രിക കിട്ടിയിരുന്നെങ്കില് ഈ റോഡ് മുറിച്ച് കടക്കാമായിരുന്നു

ഒരു സുഖോയ് 30 വിമാനം കിട്ടിയിരുന്നെങ്കില് ഊതിപ്പറപ്പിക്കാമായിറ്രുന്നു

ഒരു ഹോക്കി സ്റ്റിക്ക് കിട്ടിയിരുന്നെങ്കില് ഒന്ന് ചെവി തോണ്ടാമായിരുന്നു

സീമേ രണ്ട് പാവാട കിട്ടിയിരുന്നെങ്കില്‍ ഒരു ബെല്‍ബോട്ടം പാന്റ് തൈക്കാമായിരുന്നു

ഒരു സുനാമി അടിച്ചിരുന്നെങ്കില്‍ ഒന്ന് വെളിക്കിരിക്കാന്‍ പോകാമായിരുന്നു

No comments: