Saturday, May 16, 2009

ആലി ബാബയും 40 കള്ളന്‍മാരും

മുന്‍പ് ആലി ബാബയും 40 കള്ളന്‍മാരും എന്നായിരുന്നു കേട്ടിരുന്നത്. എന്നാലിത് ആലി ബാബയും 30 കള്ളന്‍മാരും എന്നാക്കിമാറ്റിയിരിക്കുന്നു.



എന്താണ് കാര്യം ?
.
.
.
.
.
.
.
.
.
.

ഒന്നാലിചിച്ചു നോക്കൂ
.
.
.
.
.
.
.
.
.
.
.
.
സാമ്പത്തിക മാന്ദ്യം തന്നെ. അല്ലാതെന്താ ? സാമ്പത്തിക മാന്ദ്യം കാരണം ആലി ബാബ 10 പേരെ പിരിച്ചു വിട്ടു

No comments: